ശ്രേയസ് മലവയൽ യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം അൽഫോൻസ ജോസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് സുനീറ അധ്യക്ഷത വഹിച്ചു. അയൽക്കൂട്ട അംഗങ്ങൾ കരോൾ ഗാനാലാപനവും,വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദീപ്തി,വിനി ബാലൻ, ദിവ്യ പ്രകാശൻ എന്നിവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.