വഞ്ഞോട്: വഞ്ഞോട് എയുപി സ്ക്കൂൾ കെജി ഫെസ്റ്റ് തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഫ്ലവേഴ്സ് മ്യൂസിക്കൽ വൈഫ് റിയാൽറ്റി ഷോ വിജയി നിഖില മോഹൻ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡൻ്റ് ജംഷീല സഫീർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി. ഷെറീന , സ്റ്റാഫ് സെക്രട്ടറി പ്രിയങ്ക സുനിൽ, അഥീന, ഷബ്ന ,പ്രിയ സിജോ സുബൈർ ഗദ്ദാഫി, സുശാന്ത് എസ്,എന്നിവർ സംസാരിച്ചു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്