ബത്തേരി: പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്‌തു. ചെതലയം, കൈയ്യാലക്കൽ വീട്ടിൽ കെ.എം. ഹംസ ജസീൽ (26) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്‌ത്. ഏപ്രിൽ മാസ ത്തിലാണ് ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്