കരണിയിലെ ജില്ലാ സഹകരണ പരിശീലന കേന്ദ്രത്തിൽ ജെ.ഡി.സി ബാച്ചിൽ ജനറൽ, എസ്.സി, എസ്.ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിൽ മെയ് 29 മുതൽ ജൂൺ 3 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യരായ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, ടി.സി,സ്വഭാവ സർട്ടിഫിക്കറ്റ്, രണ്ട് ഫോട്ടോ സഹിതം നേരിട്ട് ഹാജരാക്കണം. ഫോൺ: 04936 293775

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്