ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പനങ്കണ്ടി – ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒഴിവുള്ള കൊമേഴ്സ് (സീനിയർ), മാത്തമാറ്റിക് സ്(സീനിയർ), ഹിന്ദി (സീനിയർ), കെമിസ്ട്രി (ജൂനിയർ) താൽക്കാലിക അധ്യാപക തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ച 6-6-2024 രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടത്തപ്പെടുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്