കാട്ടിക്കുളം: സിപിഎം കാളിക്കൊല്ലി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.മോഹനൻ അനുസ്മരണ പരിപാടി സിപിഎം ജില്ലാ സെക്രെട്ടറിയേറ്റ് അംഗം പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി.കെ പുരുഷോത്തമൻ, ലോക്കൽ കമ്മിറ്റി അംഗം ഗിരിജ ടീച്ചർ,ബ്രാഞ്ച് സെക്രട്ടറി സി.കെ സുനിൽ കുമാർ,കുമാരി രാജൻ എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







