വാരാമ്പറ്റ:2023-2024 വർഷത്തെ എസ്.എസ്.എൽ.സി,
പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാരാമ്പറ്റ ശാഖ മുസ്ലിം ലീഗ് കമ്മറ്റി അനുമോദിച്ചു .വയനാട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ്.കെ
ഉദ്‌ഘാടനം ചെയ്തു.വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മൊയി എ, പഞ്ചായത്ത് യൂത്ത് ലീഗ് അംഗം ജിൻഷാദ് എസി ,ഉസ്മാൻഹാജി.പി , സുബൈർ.സി.കെ ഷമീർ.എ, അഷറഫ്.പി.എ , മുഹമ്മദ് അൽതാഷ് ,മിദ്ലാജ്,ഷംനാദ് എന്നിവർ സംസാരിച്ചു

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും