പനമരം സെക്ഷനിലെ ആര്യന്നൂര്‍, കൈതക്കല്‍, കാപ്പുംചാല്‍, കണ്ണാടിമുക്ക്, ചെറുകാട്ടൂര്‍, ആറുമൊട്ടംകുന്ന് എന്നിവിടങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കണിയാമ്പറ്റ ഫീഡറിലെ വാളല്‍, മാടക്കുന്ന്, കരിഞ്ഞകുന്ന് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.