തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചു വേണം തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈപിടിക്കലും കെട്ടിപ്പിടക്കലുമെല്ലാം സ്ഥാനാര്‍ത്ഥികള്‍ പൂര്‍ണമായും ഒഴിവാക്കണം. പ്രായാധിക്യം ഉള്ളവരുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണം. നിരവധി വീടുകള്‍ സന്ദര്‍ശിക്കുന്നതിനാല്‍ പ്രചാരണത്തിന് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധ എടുക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവര്‍ക്കായി പ്രത്യേക പ്രോട്ടോക്കോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നതാണ് ഇതില്‍ പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈപിടിക്കലും കെട്ടിപ്പിടിക്കലുമെല്ലാം സ്ഥാനാര്‍ത്ഥികള്‍ പൂര്‍ണമായും ഒഴിവാക്കണം; തെരഞ്ഞെടുപ്പ് പ്രചാരണം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണമെന്ന് മുഖ്യമന്ത്രി

പടിഞ്ഞാറത്തറയിൽ വാഹനാപകടങ്ങൾ പെരുകുന്നു : റാഫ്
കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിൽ വൈത്തിരി മൂന്നും കൂടിയ ജംഗ്ഷൻ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാക്കുന്ന റോഡപകടങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ പടിഞ്ഞാറത്തറ ഏരിയ കമ്മിറ്റി ആവിശ്യപ്പെട്ടു.കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കാൽനടയാത്രക്കാർ വരെ ഏറെ







