നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 13 ലെ കൊഴുവണ റോഡില്‍ ഒരുമ ബസ് സ്റ്റോപ്പ് കവല മുതല്‍ നടുവീട്ടില്‍ കേശവന് വീട് വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങള്‍,പൂതാടി പഞ്ചായത്തിലെ വാര്‍ഡ് 5 (ചീയമ്പം) പൂര്‍ണ്ണമായും ,വാര്‍ഡ് 6 ലെ ചെട്ടിപാമ്പ്ര കോളനി എന്നിവ കണ്ടൈന്‍മെന്റ് /മൈക്രോ കണ്ടൈന്‍മെന്റ് സോണായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു

ശ്രേയസ് റോയൽ 10-പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി
ബഡേരി യൂണിറ്റിലെ റോയൽ 10 പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം







