കൽപ്പറ്റ:ഗവൺമെൻറ് വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വെള്ളാർമലയിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും , ക്ലാസ് പിടിഎയും സംഘടിപ്പിച്ചു.എച്ച് എം ഇൻചാർജ് ഉണ്ണികൃഷ്ണൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. സാജിദ് മച്ചിങ്ങൽ (HR DIRECTOR DISHA) മാറുന്ന വിദ്യാഭ്യാസവും രക്ഷാകർതൃ ബോധവൽക്കരണവും എന്ന വിഷയത്തിൽ ക്ലാസെടുത്തു. എം പി ടി എ പ്രസിഡണ്ട് സഹന അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനിഫർ സ്വാഗതവും സ്കൂൾ കൗൺസിലർ റഹീല നന്ദിയും രേഖപ്പെടുത്തി.ചടങ്ങിന് പിടിഎ പ്രസിഡണ്ട് നജുമുദ്ധീൻ അധ്യാപകരായ മഹബൂബ് റാസി,റെജി മഞ്ജു തങ്കമണി സിമി ജംഷീന അശ്വതി സുബിന സൗദ ഫാസിലഎന്നിവർ നേതൃത്വം നൽകി.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്