മുണ്ടേരി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പാര്‍ലമെന്റ് സംഘടിപ്പിച്ചു. വിമുക്തി, ലഹരി വിരുദ്ധ ക്ലബുകള്‍ എന്നിവയുടെ നേത്വത്തില്‍ നടന്ന പരിപാടി പ്രധാനാധ്യാപിക എം. സല്‍മ ഉദ്ഘാടനം ചെയ്തു. സിവില്‍ എക്സസൈസ് ഓഫീസര്‍ സജി പോള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്