സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു പരീക്ഷാ തയ്യാറെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പരീക്ഷാ സഹായി ഉപയോഗിച്ച് തുല്യതാ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ മാതൃകാപരീക്ഷ നടത്തി. പനമരം തുല്യതാ സമ്പര്‍ക്ക പഠനകേന്ദ്രത്തില്‍ 70 വയസുള്ള സുലോചന അമ്മയും മാത്യകാ പരീക്ഷയെഴുതി.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്