കാലവര്‍ഷം ശക്തിയാര്ജിച്ചതിനെതുടര്ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പനമരം ഗ്രാമപഞ്ചായത്തില്‍ കണ്ട്രോള് റൂം തുറന്നു. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത രാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍ 8921181467, 9249221239, 6282897976

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്