
പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു; വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ആരംഭിക്കും. ന്യൂഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് മത്സരം തുടങ്ങുക. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്‌സിനും 140 റൺസിനുമാണ് ഇന്ത്യ