പനങ്കണ്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്തമാറ്റിക്സ് ( സീനിയർ), കെമിസ്ട്രി (ജൂനിയർ) തസ്തികകളിൽ ഉള്ള ഒഴിവിലേക്ക് ജൂലൈ 1ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യ സമയത്ത് സ്കൂൾ ഓഫീസിൽ എത്തിച്ചേരുക.
ഫോൺ :
9048933224, 9747940948

ചൈതന്യ ചേരിക്കണ്ടി ജേതാക്കളായി
കാവുംമന്ദം: ലഹരിക്കെതിരെ കളിയാരവം എന്ന സന്ദേശമുയർത്തികൊണ്ട് വ്യാപാരി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് തല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചൈതന്യ ചേരിക്കണ്ടി ജേതാക്കളായി.ടൂർണമെന്റ് ഉദ്ഘാടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ്