അസാപ് കേരള പി.എം.കെ.വി.വൈ 4.0 യുമായി ചേര്‍ന്നു നടത്തുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ
ക്ഷണിച്ചു. ഫിറ്റ്‌നസ് ട്രെയിനര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍, അസോസിയേറ്റ് ഡാറ്റാ എന്‍ഡ്രി ഓപ്പറേറ്റര്‍ കോഴ്‌സിലേക്കാണ് അവസരം. 18 നും 45 വയസിനും ഇടയില്‍ പ്രായമുള്ള
ഉദ്യോഗാര്‍ഥികള്‍ ജൂലൈ 10 നകം https://forms.gle/9Sjiq9BVjqnd8PUv6 ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-9495999669

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ