കല്‍പ്പറ്റ കോടതി സമുച്ചയത്തിലുള്ള കാന്റീന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്താന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലായ് 12 വൈകീട്ട് 4 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കോടതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936 202277

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ