വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ അയിലമൂല, മൂളിത്തോട് റോഡ്, അയിലമൂല-ഒരപ്പ് റോഡ്, തിരുമുഖത്ത് കോളനി റോഡ് ഭാഗങ്ങളിലും പീച്ചംകോട് ക്വാറി റോഡ് ഭാഗത്തും നാളെ (ജൂലൈ 3) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പനമരം കെഎസ്ഇബി പരിധിയിൽ പുഞ്ചക്കുന്ന്, ചീങ്ങോട്, ചീങ്ങോട് കെ.ഡബ്ല്യൂ.എ ട്രാൻസ്ഫോർമറുകളിൽ നാളെ (ജൂലൈ 3) രാവിലെ 8:30 മുതൽ വൈകുന്നേരം ആറ് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.