66 കെ.വി. കണിയാമ്പറ്റ കൂത്തുമുണ്ട-സുൽത്താൻ ബത്തേരി ലൈനിൽ അറ്റ്കുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (09/07/24) രാവിലെ 7 മണിമുതൽ വൈകുന്നേരം 6 മണിവരെ *66 കെ.വി. സുൽത്താൻ ബത്തേരി, 66 കെ.വി. അമ്പലവയൽ സബ്‌സ്റ്റേഷൻ* പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ മുടങ്ങുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്