കല്‍പ്പറ്റ പുത്തൂര്‍ വയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റോടുകൂടിയ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്റ് സര്‍വ്വീസിംഗ് പരിശീലനം നടത്തുന്നു. ജൂലൈ 17 ന് ആരംഭിക്കുന്ന പരിശീലനത്തിന് 18നും 45നും ഇടയില്‍ പ്രായമുള്ള യുവതി-യുവാക്കൾക്ക് അപേക്ഷിക്കാം. ഫോണ്‍- 8590762300, 6238213215

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി
പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ







