ഷങ്കർ – കമൽഹാസൻ ചിത്രം ഇന്ത്യൻ 2 ഇന്ന് തിയേറ്ററുകളിലേക്ക്; 28 വർഷം മുമ്പ് റിലീസ് ആയ ഒന്നാം ഭാഗം നേടിയ കളക്ഷൻ എത്ര? കണക്കുകൾ…

കമല്‍ ഹാസന്‍റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 1996 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍. ഷങ്കറിന്‍റെ സംവിധാനത്തില്‍ എത്തിയ വിജിലാന്‍റെ ആക്ഷന്‍ ചിത്രത്തില്‍ ഡബിള്‍ റോളിലാണ് കമല്‍ എത്തിയത്. ഇന്ത്യന്‍ എന്ന് വിളിക്കുന്ന വീരശേഖരന്‍ സേനാപതിയായും ചന്ദ്രു എന്ന ചന്ദ്രബോസ് ആയും. നീണ്ട 28 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍റെ രണ്ടാംഭാഗം നാളെ തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. 1996ൽ റിലീസായ ചിത്രത്തിന്റെ ഒന്നാം ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ സമയത്ത് ചലച്ചിത്രപ്രേമികള്‍ക്ക് കൌതുകകരമായിരിക്കും.

ഇറങ്ങുന്ന സമയത്ത്, അതായത് 1996 ല്‍ ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു ഇന്ത്യന്‍. പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം 18 കോടിക്കടുത്താണ് ചിത്രത്തിന്‍റെ ബജറ്റ് (പണപ്പെരുപ്പം പരിഗണിക്കുമ്ബോള്‍ ഇന്നത്തെ കണക്കില്‍ 300 കോടിയോളം). ഇന്ത്യയില്‍ 57.5 കോടി നേടിയ ചിത്രം വിദേശത്ത് നിന്ന് 2 മില്യണ്‍ ഡോളറും നേടി. അതായത് 6.75 കോടി രൂപ. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ 64.25 കോടി രൂപ.

ഇതില്‍ 20 കോടിയും തമിഴ്നാട്ടില്‍ നിന്നാണ് ചിത്രം നേടിയത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 12 കോടിയും കേരളത്തില്‍ നിന്ന് 3.5 കോടിയും കര്‍ണാടകത്തില്‍ നിന്ന് 3 കോടിയും ചിത്രം നേടി. ഹിന്ദി, തെലുങ്ക് പതിപ്പുകളിലും ചിത്രം ഇറങ്ങിയിരുന്നു. ഹിന്ദുസ്ഥാനി എന്നായിരുന്നു ഹിന്ദി പതിപ്പിന്‍റെ പേര്. തെലുങ്ക് പതിപ്പിന്‍റെ പേര് ഭാരതീയുഡു എന്നും. ഇന്ത്യയില്‍ മാത്രം ചിത്രം വിറ്റത് 5 കോടി ടിക്കറ്റുകള്‍ ആണെന്നതില്‍ നിന്ന് ഈ ഷങ്കര്‍ ചിത്രം

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.