നടവയൽ നരസിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് നെയ്ക്കുപ്പ നഗറിൽ വൈള്ളം കയറിയതോടെ താമ സക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതിനി ടെയാണ് മിനി അപ്പു എന്ന വീട്ടമ്മയ്ക്ക് ഷോക്കേറ്റ ത്. വയലിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാ ണ് ഇവർക്ക് ഷോക്കേറ്റത്. ഇവരെ നടവയലിലെ സ്വ കാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്