കൽപ്പറ്റ ചുണ്ടേയിൽ ചരക്ക് ലോറി മറിഞ്ഞു ഗതാ ഗത തടസ്സം. നിയന്ത്രണം വിട്ട വാഹനം മരത്തിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രണ്ടു മണി യോടെയാണ് സംഭവം. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെ നാട്ടുകാരും പോലീസും ഫയർഫോഴ് സും ചേർന്ന് രക്ഷപ്പെടുത്തി. ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രക്താദാന ദിനാചരണവും വാർഷികവും നടത്തി
മാനന്തവാടി : ജനകീയ രക്തദാന സേന (PBDA) വയനാട് ജില്ലാ ഘടകം ആറാമത് വാർഷിക സമ്മേളനവും രക്തദാന ദിനാചരണവും നടത്തി. ലോക രക്ത ദാന ദിനത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന