യുണൈറ്റഡ് ഫാർമേഴ്‌സ് & പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (UFPA ) നേതൃത്വത്തിൽ കേരള പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമകാര്യ മന്ത്രി ഒ. ആർ കേളുവിനെ ആദരിച്ചു.
ദേശീയ ചെയർമാൻ സിബിതോമസ്,ജനറൽ കൺവീനർ അജികുര്യൻ, ട്രെഷറർ ജോസ് എം.എ , ജോയിന്റ് കൺവീനർ സനീഷ് നീർവാരം,UFPCO കമ്പനി ചെയർമാൻ ബേബി പെരുംങ്കുഴി, അജി കുഴിക്കാട്ടിൽ,ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സീറ്റൊഴിവ്
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപറേഷന്‍ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി /എസ്.ടി/ഒ.ബി.സി (എച്ച്)/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org