പള്ളിക്കുന്ന് ആർസി യുപി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ വൃദ്ധസദനത്തിലേക്ക് നൽകി.
ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷിനി ജോസഫ്, അധ്യാപകരായ സ്വെറ്റ് ലാൻ ഫ്രാൻസിസ്, ദീപ്തി ജോൺ എന്നിവർ നേതൃത്വം നൽകി.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്