ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ നിർമ്മാണച്ചെലവിലേക്കാണ് തൻ്റെ വിവാഹച്ചെലവുകൾക്കായി മാറ്റി വെച്ച ഒരു ലക്ഷം രൂപ ഡിവൈഎഫ്ഐ ചൂരൽമല മേഖലാ സെക്രട്ടറി ജിതിൻ കൈമാറിയത് . അഖിലേന്ത്യാ പ്രസിഡണ്ട് എ.എ റഹീം തുക ഏറ്റുവാങ്ങി

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?
വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്