കണ്ണീരണിഞ്ഞ വയനാട്ടിൽ നിന്ന് മൂന്നാം ക്ലാസുകാരിയുടെ ഡയറികുറിപ്പ്

ദുരന്തഭൂമിയായിമാറിയ വയനാട്ടിൽ നിന്ന് ഒരു മൂന്നാം ക്ലാസുകാരിയുടെ കുറിപ്പ് ഇന്നെന്റെ അനിയന്റെ ഒന്നാം പിറന്നാൾ.. പക്ഷേ ആഘോഷങ്ങൾ ഒന്നുമില്ല. ഉരുളുപൊട്ടി

നൂറിന് മേൽ വീടുകൾ കോൺഗ്രസ് നിർമിച്ചു നൽകും – രാഹുൽ ഗാന്ധി

മേപ്പാടി: വയനാട് ദുരന്തത്തിൽ ഇറകളയവർക്ക് നൂറ് വീട് കോൺഗ്രസ് വച്ച് നൽകുമെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മേപ്പാടിയിലെ

രക്ഷാപ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക്, ജീവന്‍റെ തുടിപ്പ് തേടി സേനകളും സന്നദ്ധപ്രവർത്തകരും

ചൂരൽമലയിലേയും മുണ്ടക്കൈയിലേയും രക്ഷാപ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക്. മണ്ണിനും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ചു

വയനാട് ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകൾ;2981 കുടുംബങ്ങളിലെ 9977 പേർ ക്യാമ്പുകളിൽ

ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി 91 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 2981 കുടുംബങ്ങളിലെ 9977 പേരെ വിവിധ ക്യാമ്പുകളിലായി മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. ചൂരല്‍മല

ക്യാമ്പുകളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്ന് മന്ത്രിമാരുടെ അഭ്യര്‍ത്ഥന

ചൂരല്‍മല – മുണ്ടക്കൈ ദുരന്തബാധിതരെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്ന മന്ത്രിസഭാ ഉപസമിതി അഭ്യര്‍ത്ഥിച്ചു.

വിവാഹച്ചെലവ് ഒഴിവാക്കി : ദുരന്തഭൂമിയിൽ ഒരു ലക്ഷം രൂപ കൈമാറി ജിതിൻ

ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ നിർമ്മാണച്ചെലവിലേക്കാണ് തൻ്റെ വിവാഹച്ചെലവുകൾക്കായി മാറ്റി വെച്ച ഒരു ലക്ഷം രൂപ ഡിവൈഎഫ്ഐ ചൂരൽമല മേഖലാ

ദുരന്തമേഖലയിലെ കുട്ടികളുടെ ക്ഷേമത്തിന് ബാലാവകാശ കമ്മീഷന്‍റെ സമഗ്ര പദ്ധതി

വയനാട് ദുരന്ത മേഖലയിലെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പദ്ധതി തയാറാക്കുമെന്ന് ചെയർമാന്‍ കെ.വി. മനോജ് കുമാർ

മുണ്ടക്കൈ പ്രദേശം സന്ദർശിച്ച് രാഹുലും പ്രിയങ്കയും

മേപ്പാടി: ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, പുഞ്ചിരിവട്ടം പ്രദേശം സന്ദർശിച്ച് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പുത്തുമലയിൽ

നിയന്ത്രണംവിട്ട കാർ താഴ്ച്‌ചയിലേക്ക് മറിഞ്ഞു.

ചെറുപുഴ: മാനന്തവാടി-തവിഞ്ഞാൽ റൂട്ടിൽ ചെറുപുഴ പാലത്തിന്സമീപം നിയന്ത്രണം വിട്ട കാർ താഴ്‌ചയിലെ പുഴയരികിലേക്ക് മറിഞ്ഞു. ചെറുപുഴ വാടകയ്ക്ക് താമസിക്കുന്ന ബന്ധുവിനെ

തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ,

കണ്ണീരണിഞ്ഞ വയനാട്ടിൽ നിന്ന് മൂന്നാം ക്ലാസുകാരിയുടെ ഡയറികുറിപ്പ്

ദുരന്തഭൂമിയായിമാറിയ വയനാട്ടിൽ നിന്ന് ഒരു മൂന്നാം ക്ലാസുകാരിയുടെ കുറിപ്പ് ഇന്നെന്റെ അനിയന്റെ ഒന്നാം പിറന്നാൾ.. പക്ഷേ ആഘോഷങ്ങൾ ഒന്നുമില്ല. ഉരുളുപൊട്ടി മരിക്കുകയും അച്ഛനും അമ്മയും നഷ്ടപ്പെടുകയും ചെയ്ത കുഞ്ഞുങ്ങൾക്ക് വേണ്ടി, ഞാൻ അവന് സമ്മാനം

നൂറിന് മേൽ വീടുകൾ കോൺഗ്രസ് നിർമിച്ചു നൽകും – രാഹുൽ ഗാന്ധി

മേപ്പാടി: വയനാട് ദുരന്തത്തിൽ ഇറകളയവർക്ക് നൂറ് വീട് കോൺഗ്രസ് വച്ച് നൽകുമെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മേപ്പാടിയിലെ പഞ്ചായത്ത്‌ ജനപ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. രക്ഷാ

രക്ഷാപ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക്, ജീവന്‍റെ തുടിപ്പ് തേടി സേനകളും സന്നദ്ധപ്രവർത്തകരും

ചൂരൽമലയിലേയും മുണ്ടക്കൈയിലേയും രക്ഷാപ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക്. മണ്ണിനും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ചു കൊണ്ടുള്ള തിരച്ചിലാണ് മുന്നേറുന്നത്. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ്

വയനാട് ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകൾ;2981 കുടുംബങ്ങളിലെ 9977 പേർ ക്യാമ്പുകളിൽ

ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി 91 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 2981 കുടുംബങ്ങളിലെ 9977 പേരെ വിവിധ ക്യാമ്പുകളിലായി മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 10 ക്യാമ്പുകളും ദുരന്ത മേഖലയില്‍ നിന്നും ഒഴിപ്പിച്ചവരെ താമസിപ്പിച്ച

ക്യാമ്പുകളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്ന് മന്ത്രിമാരുടെ അഭ്യര്‍ത്ഥന

ചൂരല്‍മല – മുണ്ടക്കൈ ദുരന്തബാധിതരെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്ന മന്ത്രിസഭാ ഉപസമിതി അഭ്യര്‍ത്ഥിച്ചു. ക്യാമ്പുകളിൽ താമസിക്കുന്നവരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാകരുത്. വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്.

വിവാഹച്ചെലവ് ഒഴിവാക്കി : ദുരന്തഭൂമിയിൽ ഒരു ലക്ഷം രൂപ കൈമാറി ജിതിൻ

ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ നിർമ്മാണച്ചെലവിലേക്കാണ് തൻ്റെ വിവാഹച്ചെലവുകൾക്കായി മാറ്റി വെച്ച ഒരു ലക്ഷം രൂപ ഡിവൈഎഫ്ഐ ചൂരൽമല മേഖലാ സെക്രട്ടറി ജിതിൻ കൈമാറിയത് . അഖിലേന്ത്യാ പ്രസിഡണ്ട് എ.എ റഹീം തുക ഏറ്റുവാങ്ങി

ദുരന്തമേഖലയിലെ കുട്ടികളുടെ ക്ഷേമത്തിന് ബാലാവകാശ കമ്മീഷന്‍റെ സമഗ്ര പദ്ധതി

വയനാട് ദുരന്ത മേഖലയിലെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പദ്ധതി തയാറാക്കുമെന്ന് ചെയർമാന്‍ കെ.വി. മനോജ് കുമാർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിന്‍റെ ആഘാതത്തിൽ

മുണ്ടക്കൈ പ്രദേശം സന്ദർശിച്ച് രാഹുലും പ്രിയങ്കയും

മേപ്പാടി: ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, പുഞ്ചിരിവട്ടം പ്രദേശം സന്ദർശിച്ച് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പുത്തുമലയിൽ മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് എ.ഡി.ജി.പി. എം. ആർ.

നിയന്ത്രണംവിട്ട കാർ താഴ്ച്‌ചയിലേക്ക് മറിഞ്ഞു.

ചെറുപുഴ: മാനന്തവാടി-തവിഞ്ഞാൽ റൂട്ടിൽ ചെറുപുഴ പാലത്തിന്സമീപം നിയന്ത്രണം വിട്ട കാർ താഴ്‌ചയിലെ പുഴയരികിലേക്ക് മറിഞ്ഞു. ചെറുപുഴ വാടകയ്ക്ക് താമസിക്കുന്ന ബന്ധുവിനെ സന്ദർശിക്കാനായെ ത്തിയ നേപ്പാൾ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍

Recent News