സുപ്രഭാതം ദിനപത്രം പതിനൊന്നാം വാർഷിക പ്രചരണ ക്യാമ്പയിൻ പാണ്ടംകോട് മഹല്ല് തല ഉദ്ഘാടനം പടിഞ്ഞാറത്തറ റെയ്ഞ്ച് പ്രസിഡണ്ട് സയ്യിദ് ശിഹാബിദ്ദീൻ ഇമ്പിച്ചി കോയ തങ്ങൾ മഹല്ല് പ്രവാസി പ്രതിനിധി അബ്ദുള്ളാ കരിയാടനെ ആദ്യ വരിക്കാരനായി ചേർത്ത് നിർവഹിച്ചു ച്ചു.
മഹല്ല് ഖത്തീബ് അഷറഫ് ഫൈസി, റൈഞ്ച് സെക്രട്ടറി ഇബ്രാഹിം മൗലവി, റഷീദ് ദാരിമി, സുഹൈൽ വാഫി, ജാഫർ യമാനി ഗഫൂർ മുസ്ലിയാർ,
അബൂബക്കർ ഉസ്താദ്, മഹല്ല് കമ്മറ്റി ഭാരവാഹികൾ എസ്. കെ. എസ്.എസ്.എഫ് ഭാരവാഹികൾ പങ്കെടുത്തു

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍