കൽപ്പറ്റ കെ.എം.ഗവ.ഐടിഐ യിലെ മെട്രിക് ട്രേഡുകളിലേക്കുള്ള ഒന്നാംഘട്ട അഡ്മിഷൻ കൗൺസിലിങ് ഓഗസ്റ്റ് 9 ന് രാവിലെ 9.30 ന് ഐടിഐയിൽ നടക്കും. ഒ.സി, ഒ.ബി.എച്ച്, ഇ.ഇസഡ്, എം.യു, എസ്.സി, എസ്.ടി ഇൻഡക്സ് മാർക്ക് മാർക്ക് 230 വരെയും ഇ.ഡബ്ല്യൂ.എൽ.സി, ഒ.ബി.എക്സ് റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ ആളുകൾക്കും കൗൺസിലിങിൽ പങ്കെടുക്കാം. ഫോൺ: 04936 205519, 9961702406,9995914652

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍