കോഴിക്കോട് സ്വദേശികളായ കൂരാച്ചുണ്ട് ചെറിയമ്പനാട്ട് വീട്ടിൽ ജൂഡ്‌സൺ ജോസഫ് (38), ബാലുശ്ശേരി കൂട്ടാലിട കെട്ടിന്റെ വളപ്പിൽ വീട്ടിൽ കെ.വി പ്രിൻസ് (23), കല്ലോട് എരവട്ടൂർ കരിങ്ങാറ്റിന്മേൽ വീട്ടിൽ കെ പ്രവീൺ (27) എന്നിവരെയാണ് വൈത്തിരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്കോഡും ചേർന്ന് പിടികൂടിയത്. തളിപ്പുഴ ജങ്ങ് ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാ വുന്നത്. കാറിന്റെ ഡാഷ് ബോർഡിൽ നിന്നും കഞ്ചാവട ങ്ങിയ പൊതി കണ്ടെടുക്കുകയായിരുന്നു. ഇവർ സഞ്ച രിച്ചിരുന്ന കെ എൽ 11 എൽ 8381 നമ്പർ ആൾട്ടോ കാറും പോലീസ് പിടിച്ചെടുത്തു. വൈത്തിരി സബ് ഇൻസ്പെക്ടർ സി രാംകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ പി അയ്യൂബ്, സിവിൽ പോലീസ് ഓഫീസർ ആർ രാഹുൽ എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്കോഡും പോലീസ് സംഘത്തിലുണ്ടായിരുന്നു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







