കേരളാ ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ റൂള്‍സ് 2013 അനുസരിച്ച് ലിഫ്റ്റ് ലൈസന്‍സ് നേടാത്ത സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നേടിയ ശേഷം പുതുക്കാത്ത സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് ഒന്നുമുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവില്‍ 3310 രൂപ ഫീസ് നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ പുതുക്കാമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍- 04936 295004

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15