മുത്തങ്ങയിൽ ഒന്നേകാൽ കിലോയോളം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ കൂട്ടുപ്രതി പിടിയിൽ. കോഴി ക്കോട് ഈങ്ങാപ്പുഴ, ആലിപറമ്പിൽ വീട്ടിൽ, എ.എസ്. അഷ് ക്കർ(28) നെയാണ് സൈബർ സെല്ലിൻ്റെ സഹായത്തോടെ സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ മുത്തങ്ങ തകരപ്പാടിയിലെ പൊലിസ് ചെക്ക് പോ സ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് 1.198 കിലോഗ്രാം എം.ഡി.എം.എയുമായി ലോറി ഡ്രൈവർ കൈതപ്പൊയിൽ, പുതുപ്പാടി സ്വദേശി ഷംനാദ്(44) പിടി യിലായത്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്