ചെതലയം പുകലമാളം മാളപ്പാടി ഉന്നതിയിലെ സുശീല(44),മണികണ്ഠൻ(20) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.ഉച്ചക്ക് ഒരു മണിയോടെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരേയും കാട്ടുപോത്ത് ആക്രമിച്ചത്.പരിക്കേറ്റ
മണികണ്ഠനെ
ബത്തേരി സ്വകാര്യ ആശുപത്രിയിലും
സുശീലയെ കോഴിക്കോട് മെഡിക്കൽ കോളേജിലും
പ്രവേശിപ്പിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്