പടിഞ്ഞാറത്തറവീട്ടിക്കാമൂല അംഗനവാടിയിൽ സ്വാതന്ത്ര ദിനംആഘോഷിച്ചു.എസ്എംസി കമ്മിറ്റി അംഗം കെ.ടി കുഞ്ഞബ്ദുള്ള പതാക ഉയർത്തി.
സുമ ടീച്ചർ,കമ്മിറ്റി അംഗങ്ങളായ ജോസ്,മമ്മുട്ടി കെ,ഷെഫീഖ്,റഷീദ,ഷെമീമ,സഹറ,
നെഹീദ,അജ്മില തുടങ്ങിയവർ പങ്കെടുത്തു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്