സത്യസായി ഓർഫനേജിന്റെ കീഴിൽ വനിതകൾക്കായി ഫാഷൻ ഡിസൈനിംഗ് കോഴ്സ് ആരംഭിക്കുന്നു.പുതിയ വസ്ത്ര നിർമ്മാണ രീതി വനിതകളെ സ്വയം പര്യാപ്തരാക്കുന്നതിനും സ്വന്തമായി വരുമാനം ലഭിക്കുവാൻ വേണ്ടിയും നടത്തിവരുന്ന ഒരു പ്രോജക്ടിന്റെ ഭാഗമായി ചെറുകഴമ്പ് രാഗ്രംഗ് ഗന്ഥശാലയിൽ സെപ്തംബർ 23ന് ക്ലാസ് ആരംഭിക്കുകയാണ്. താൽപര്യമുള്ളവർ
9544 955956,8590598 730 എന്നീ നമ്പറിൽ ബന്ധപ്പെടണം.

‘സിബിലില്ലേ ലൈഫില്ല’; സിബില്‍ സ്‌കോറില്‍ തകരുന്ന ജീവിതങ്ങള്‍
കൊച്ചി: വായ്പയ്ക്കായി ചെന്നാല്‍ സിബില്‍ സ്‌കോര്‍ വെല്ലുവിളിയാകുന്ന ദുരനുഭവം നേരിട്ടവരായിരിക്കും നമ്മളില്‍ പലരും. നിസ്സഹായസ്ഥയും നാണക്കേടും തോന്നിയ ഘട്ടങ്ങളുണ്ടാവും. പലിശക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയും ജപ്തിയും വാര്‍ത്തയിലൂടെ തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്