വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ കക്കടവ്, പാലിയാണ മൈനർ ഇറിഗേഷൻ ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 20) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായോ ഭാഗി കമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ റസ്റ്റ് ഹൗസ്, എസ്.പി ഓഫീസ്, ഗ്രീൻ ഗേറ്റ്, കള്ളാട്ട്, സിവിൽ, പ്ലാനിങ് ഓഫീസ്, ജില്ലാ കോടതി ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ഓഗസ്റ്റ് 20) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.