കൽപ്പറ്റ:സീനിയർ സിറ്റിസൺസ് ഫ്രൻസ് വെൽഫെർ അ സോസിയേഷൻ അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50000 രൂപ പ്രസിഡന്റ് കെ.ആർ ശിവശങ്കരൻ ജില്ലാ കലക്ടർ മേഘശ്രീക്ക് ഡിഡിയായി കൈമാറി. പഞ്ചായത്ത് സെക്രട്ടറി എൻ.സി കുര്യാക്കോസ് കെ.മാമുക്കുട്ടി ,സുരേഷ് ബാബു , സേതു മാധവൻ എന്നിവർ പങ്കെടുത്തു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്