വിറക് കമ്പ് കൊണ്ടടിച്ച് ഭാര്യയുടെ കൈക്ക് ഗുരുതര പരിക്കേ ൽപ്പിച്ച ഭർത്താവിനെ കേണിച്ചിറ പോലീസ് അറസ്റ്റ്‌ചെയ്‌തു നഷ്ടപ്പെട്ട കമ്മൽ വേണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോ ധത്തിലാണ് ഭാര്യയെ ഗുരുതരമായി പരിക്കേൽപ്പിച്ചത് . ഇരുളം, ചേരിയമ്പം, അലൂർത്താഴെ വീട്ടിൽ അനീഷ് കുമാർ(45)നെയാ ണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിയെകോടതി യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്