രണ്ടേനാൽ-മാനന്തവാടി യാത്രക്കിടയിലോ, കോഴിക്കോട് റോഡ് പരിസരത്തുമായി ഒരു കൈചെയിൻ നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ ദയവ്ചെയ്ത് മാനന്തവാടി പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ അറിയിക്കാൻ താല്പര്യപ്പെടുന്നു. ഫോൺ :9961025095 ,
9207387473

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.