കാട്ടിക്കുളം യുവധാര സ്വശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കാലാവർഷക്കെടുതിയിൽ കാട്ടിക്കുളം കെഎസ്‌ഇബി സെക്ഷനിലാകെ മാതൃകപരമായ ജനകീയ ഇടപെടൽ നടത്തി സമൂഹത്തിൽ കെഎസ്‌ഇബിക്ക് ജനകീയ മുഖം നേടികൊടുത്ത കാട്ടിക്കുളം സെക്ഷൻ കെഎസ്‌ഇബി
ഉദ്യോഗസ്ഥരെ അനുമോദിച്ചു.ചടങ്ങിൽ ജിതിൻ കോമത്ത്, യുവധാര സംഘം സെക്രട്ടറി ശ്രീജിത്ത് കെ.കെ, യുവധാര സംഘം പ്രസിഡന്റ് രാഗേഷ് കെ.ജി, യുവധാര സംഘാഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
പൊതുജനങ്ങള്‍ക്ക് ആക്ഷേപം അറിയിക്കാം
എടവക ഗ്രാമപഞ്ചായത്ത ആസ്തിയില്‍ ഉള്‍പ്പെടാത്തതും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതുമായ റോഡുകള്‍, നടപ്പാതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആസ്തി രജിസ്റ്ററില്‍