കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ മെട്രിക് ട്രേഡുളിലെ ഒഴിവുകളിലേക്ക് അഡ്മിഷന്‍ കൗണ്‍സിലിങ് നടത്തുന്നു. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 9 മുതല്‍ ഐ.ടി.ഐയില്‍ കൗണ്‍സിലിങ് നടത്തും. ഓണ്‍ലൈനായി അപേക്ഷ നല്‍കിയ മുഴുവന്‍ അപേക്ഷകര്‍ക്കും കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ ടി.സി, എസ്.എസ്.എല്‍.സി, പ്ലസ് ടു, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി എത്തണം. ഫോണ്‍- 04936 205519

ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ കാലാവധി കഴിഞ്ഞ വായ്പകൾക്കും റിക്കവറിക്ക് വിധേയമായ വായ്പകൾക്കും ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു. മാർച്ച് അഞ്ച് വരെ നടക്കുന്ന പദ്ധതിയിൽ 100 ശതമാനം പിഴപ്പലിശ ഒഴിവാക്കി







