ടി. സിദ്ധിഖ് എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിയോജകമണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ എട്ടു മീറ്റര്‍ മിനിമാസ്റ്റ് ലൈറ്റുകളും (28എണ്ണം), രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കാന്‍ 71,60,000 രൂപയുടെ ഭരണാനുമതിയായി.
ടി. സിദ്ധിഖ് എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ സെന്റ് ആന്റണീസ് യു.പി സ്‌കൂളിന് വാഷ് ഏരിയ, ഭിന്നശേഷി ടോയ്ലറ്റ് എന്നിവ നിര്‍മ്മിക്കുന്നതിന് അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതിയായി