ചൂരൽമല -മുണ്ടകൈ ദുരന്ത പശ്ചാത്തലത്തിൽ കേരള സർക്കാർ നടത്തിയ അടിസ്ഥാന രഹിതമായ കള്ള കണക്കുകളും തീവെട്ടി കൊള്ളക്കും എതിരെ മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിതറ ,എം.ഒ ദേവസ്യ, സുന്ദർരാജ് , ചന്ദ്രിക കൃഷ്ണൻ, ഉഷ തമ്പി , ശ്രീദേവി, ബാദുഷ,ലിറാർ, നൗഫൽ,പദ്മനാഭൻ,തുടങ്ങിയവർ പങ്കെടുത്തു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്