കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി മെഗാ ലോക് അദാലത്ത് ഒക്ടോബര്‍ രണ്ടിന് കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി കോടതി പരിസരങ്ങളില്‍ നടക്കും. അദാലത്തിലേക്കുള്ള പരാതികള്‍ സെപ്തംബര്‍ 27 വരെ ലീഗല്‍ സര്‍വീസ് അതോറിറ്റി സ്വീകരിക്കുമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്