കൽപ്പറ്റ: മടക്കിമലയിൽ കോൺക്രീറ്റ് വേലി കല്ല് ദേഹത്ത് വീണ് ഒരാൾ മരിച്ചു. മടക്കിമല സ്വദേശി സുവർണ സ്വാമിയുടെ മകൻ തനൂജ് (50)ആണ് മരണപെട്ടത്. രാവിലെ 7:30 യോടെയായിരുന്നു അപകടം. കോൺക്രീറ്റ് ജനൽ, വേലിക്കാല് എന്നിവ നിർമ്മിക്കുന്ന മടക്കി മലയിലെ സ്ഥാപനത്തിൽ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.അവിവാഹിതനാണ്.മൃതദേഹം കല്പറ്റ ലിയോ ആശുപത്രിയിൽ

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്