മാനന്തവാടി:മാനന്തവാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾഗ്രൗണ്ടിൽ നാളെ ആരംഭിക്കാനിരുന്ന മാനന്തവാടി ഉപജില്ല സ്കൂൾ ഒളിമ്പിക്സ് ഒക്ടോബർ 16 17 18 തീയതികളിലേക്ക് മാറ്റി. അടിയന്തിര സംഘാടക സമിതി യോഗമാണ്കാലാവസ്ഥ പ്രതികൂലമായതിനാൽ ഒളിമ്പിക്സ് മാറ്റിവെച്ചത്. എ.ഇ.ഒ മുരളീധരൻ എം.കെ, അജയകുമാർ, ബിജു കെ ജി സിജോ ജോണി എന്നിവർ സംസാരിച്ചു.

മൂന്ന് ദിവസം ബാങ്ക് അവധി
ജനുവരി 24.25.26 ദിവസങ്ങളിൽ ബാങ്കു കൾക്ക് അവധി. മാസങ്ങളിലെ രണ്ടാമത്തെയും നാലാ മത്തെയും ശനിയാഴ്ചകളിൽ അവധി ആയതിനാൽ 24ന് ബാങ്കുകൾ ഉണ്ടാവില്ല. തുടർ ന്ന് വരുന്ന 25-ാം തിയതി ഞാ യറാഴ്ചയാണ്. അതിനുപിന്നാലെ 26ന്







