നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഒക്‌ടോബര്‍ 28 മുതല്‍ 30 വരെ തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന കളിക്കളം സംസ്ഥാന കായിക മേളയിലേക്ക് കുട്ടികളെ എത്തിക്കുന്നതിനും ഭക്ഷണം ഉള്‍പ്പെടെ അവിടെ നിന്നും തിരികെ എത്തിക്കുന്നതിനും ടൂറിസ്റ്റ് ബസ്സുടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 22 ഉച്ചയ്ക്ക് 2 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 9847977355

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







