കോട്ടത്തറ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡൻ്റുമായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡൻ്റ് സിസി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.മാണി ഫ്രാൻസിസ്, യു ഡി എഫ് കൺവീനർ സുരേഷ് ബാബുവാളൽ, ഒ.ജെ മാത്യു, സി കെ ഇബ്രായി, ജോസ്പീയൂസ്, ടി .ഇബ്രായി, അനീഷ് പി.എൽ , മധു പി എസ്, വിനോജ് പി.ഇ, പി.കെ ബാലകൃഷ്ണൻ, വി മോഹനൻ ,പ്രജീഷ് ജയിൻ എന്നിവർ സംസാരിച്ചു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ