പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടാല, മതിശ്ശേരി പ്രദേശങ്ങളില്‍ നാളെ തിങ്കളാഴ്ച (04.11.24) രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2 വരെയും അഞ്ചാംമൈല്‍, കാരക്കാമല, പാലച്ചാല്‍, വേലൂക്കര കുന്ന് പ്രദേശങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് 4 വരെയും വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







